ഡോ. സുകന്യ നായര്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസ നയം 2020 നടപ്പിലാക്കുന്നതിനുള്ള മാതൃകാ വിദ്യാലയങ്ങള്‍ സൃഷ്ട്ടിക്കുന്നതിനായി ആവിഷ്ക്കരിച്ച പി. എം. ശ്രീ പദ്ധതി സംബന്ധിച്ച് സംസ്ഥാനത്ത് നിലനില്‍ക്കുന്ന തര്‍ക്കവിതര്‍ക്കങ്ങല്‍ക്കിടെ ഇടതുപക്ഷ അനുകൂല സംഘടനയായ കേരള ശാസ്ത്ര സാഹിത്യ പരിഷത്തും തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇത് കേരള രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് വഴിതെളിയിക്കുമെന്നാണ് പൊതുവില്‍ കരുതപ്പെടുന്നത്. 2022…
