ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് നമ്മുടെ ജയിൽ സംവിധാനങ്ങൾ വീണ്ടും ചർച്ചയാവുകയാണല്ലോ. ജയിൽ സംവിധാനങ്ങളിൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു എന്ന് വായിച്ചു. ഞാൻ ഏറെ ബഹുമാനിക്കുന്ന ജേക്കബ് പുന്നൂസ് സാർ അതിൽ ഉണ്ടെന്നതും ആശാവഹമാണ്. ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ ജയിലുകൾ ഉണ്ടാക്കണം എന്ന നിർദ്ദേശവും വായിച്ചു. നല്ലത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നമ്മുടെ…
സുരക്ഷിതമായ വിമാനയാത്ര
അഹമ്മദാബദ് വിമാനാപകടത്തിന്റെ പശ്ചാത്തലത്തിൽ ഏതൊക്കെ വിമാനങ്ങളാണ് സുരക്ഷിതം എന്ന തരത്തിലുള്ള ചർച്ചകളും നിർദ്ദേശങ്ങളും കണ്ടു. മാസത്തിൽ പല പ്രാവശ്യം ലോകത്തിൽ പലയിടത്തും വിമാനയാത്ര ചെയ്യുന്ന ഒരാൾ എന്ന നിലയിൽ ഈ വിഷയം എനിക്ക് പ്രൊഫഷണൽ ആയി മാത്രമല്ല വ്യക്തിപരമായും ഏറെ പ്രാധാന്യമുള്ളതാണ്. വിമാനാപകടം ഉണ്ടായ ഉടൻ തന്നെ അതിന്റെ കാരണങ്ങൾ വിശദീകരിക്കുന്ന വിദഗ്ദ്ധരെ കണ്ടു. ഇവരെ ശ്രദ്ധിക്കാതിരിക്കുക…