ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് നമ്മുടെ ജയിൽ സംവിധാനങ്ങൾ വീണ്ടും ചർച്ചയാവുകയാണല്ലോ. ജയിൽ സംവിധാനങ്ങളിൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു എന്ന് വായിച്ചു. ഞാൻ ഏറെ ബഹുമാനിക്കുന്ന ജേക്കബ് പുന്നൂസ് സാർ അതിൽ ഉണ്ടെന്നതും ആശാവഹമാണ്. ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ ജയിലുകൾ ഉണ്ടാക്കണം എന്ന നിർദ്ദേശവും വായിച്ചു. നല്ലത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നമ്മുടെ…