ഡോ. ആർ. രാംകുമാർ മനുഷ്യ-വന്യമൃഗ സംഘർഷ വിഷയത്തിൽ ശാസ്ത്രീയവും നിയമപരവുമായ നിലപാടാണ് എൽഡിഎഫ് സർക്കാർ കൈകൊണ്ടിട്ടുള്ളത്. ഈ വിഷയത്തിലെ അടിസ്ഥാന പ്രശ്നങ്ങൾ പലതുമുണ്ടെങ്കിലും ഇന്ന് കർഷകരും കർഷക സംഘടനകളും ഉയർത്തുന്ന ഒരു അടിയന്തിര ആവശ്യം വന്യമൃഗങ്ങളെ വേട്ട ചെയ്തു കൊല്ലുന്നതുമായി ബന്ധപ്പെട്ടതാണ്. ഈ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിൽ തന്നെ നിർത്താൻ ആഗ്രഹമുള്ള ചിലരുണ്ട്. അവർ ചോദിക്കുന്നത്…