സ്വിറ്റ്‌സർലാണ്ടിൽ ഓരോ തവണ വാടകക്ക് വീടെടുക്കുന്നതിന് മുൻപും വീട്ടിലെ ഓരോ മുറിയും, ഫ്ലോറും, ഉപകരണങ്ങളും ഒക്കെ ഏത് കണ്ടീഷനിൽ ആയിരുന്നുവെന്ന് മാർക്ക് ചെയ്യുന്ന ഒരു ചെക്ക് ലിസ്റ്റ് ഉണ്ട്. വാടകക്ക് വരുന്ന ആളും ഉടമസ്ഥന്റെ ഏജന്റും ആണ് ഈ പരിശോധന നടത്തുന്നതും ചെക്ക് ലിസ്റ്റ് പൂർത്തിയാക്കുന്നതും. അതുപോലെ തന്നെ വാടക വീട് മാറുന്നതിന് മുൻപ് ഇതേ ചെക്ക്ലിസ്റ്റുമായി…