അന്ന്‍ അവരാരും വിചാരിച്ചിട്ടുണ്ടാവില്ല; തങ്ങള്‍ കണ്ടുകൊണ്ടിരിക്കുന്നത് ഭാവിയില്‍ ലോകമെമ്പാടുമുള്ള ടെലിവിഷന്‍ കാഴ്ചക്കാരെ സ്വാധീനിക്കാനിടയുള്ള അദ്ഭുതക്കാഴ്ച്ചയാണ്എന്ന്. അമേരിക്കയിലെ ന്യൂയോര്‍ക്ക് നഗരത്തിലെ ടെലിവിഷന്‍ പ്രേക്ഷകരാണ് ടെലിവിഷന്‍ പരസ്യനിര്‍മ്മിതിയുടെ കന്നിപ്രക്ഷേപണത്തിന്റെ ആദ്യസാക്ഷികള്‍. 1941 ജൂലൈ ഒന്നാം തീയ്യതി. സമയം ഉച്ചകഴിഞ്ഞ് 2 മണി 29 മിനിറ്റ്. ന്യൂയോര്‍ക്ക് നഗരത്തിലെ ബേസ് ബോള്‍ ആരാധകര്‍ കണ്ണും കാതും കൂര്‍പിച്ച് കാത്തിരിക്കുകയാണ്. നിരവധി…
മധ്യസ്ഥനില്‍നിന്നും മുഖ്യസ്ഥനിലേക്ക്
കളിക്കൂട്ടുകാര്‍ അവനെ ‘മധ്യസ്ഥന്‍ വിജയന്‍’ എന്ന് വിളിച്ചു. അഭ്യുദയകാംക്ഷികളായ ചില അധ്യാപകര്‍ പകുതി കളിയായും പകുതി കാര്യമായും ആ വിളിപ്പേര്‍ ഏറ്റുവിളിച്ചു. എങ്ങാനും ഒരു ദിനം അവന്‍ സ്കൂളില്‍ വന്നില്ലെങ്കില്‍ മാഷ് ചോദിക്കും ‘അല്ലാ, ഞമ്മളെ മധ്യസ്ഥന്‍ വിജയനെ കണ്ടില്ലാലോ’ എന്ന്‍. സംഭവം നടന്നത് കണ്ണൂര്‍ ജില്ലയില്‍ തലശേരിക്കടുത്ത് പിണറായി ഗ്രാമത്തില്‍ തലയെടുപ്പോടെ പ്രവത്തിക്കുന്ന ആര്‍. സി….

