ബാലിയിൽ നടന്ന അന്താരാഷ്ട്ര വനിതാ സമ്മേളനം: ആദിവാസി സ്ത്രീകളുടെ ആരോഗ്യത്തെക്കുറിച്ചുള്ള പ്രബന്ധം അവതരിപ്പിച്ച് കേരള ഗവേഷകർ. ബാലി, ഇന്തോനേഷ്യ– ഇന്തോനേഷ്യയിലെ ബാലിയിലുള്ള ഫോർ സ്റ്റാർ ബൈ ട്രാൻസ് കൺവെൻഷൻ സെന്ററിൽ വെച്ച് മെയ് 29–30 തീയതികളിൽ നടന്ന 11-ാമത് വേൾഡ് വുമൺ സ്റ്റഡീസ് സമ്മേളനത്തിൽ കേരളത്തിൽ നിന്നുള്ള ഡോ. പീജ രാജനും, ഡോ. ദിവ്യ കെ യും…