കളിക്കൂട്ടുകാര്‍ അവനെ ‘മധ്യസ്ഥന്‍ വിജയന്‍’ എന്ന് വിളിച്ചു. അഭ്യുദയകാംക്ഷികളായ ചില അധ്യാപകര്‍ പകുതി കളിയായും പകുതി കാര്യമായും ആ വിളിപ്പേര്‍ ഏറ്റുവിളിച്ചു. എങ്ങാനും ഒരു ദിനം അവന്‍ സ്കൂളില്‍ വന്നില്ലെങ്കില്‍ മാഷ്‌ ചോദിക്കും ‘അല്ലാ, ഞമ്മളെ മധ്യസ്ഥന്‍ വിജയനെ കണ്ടില്ലാലോ’ എന്ന്‍. സംഭവം നടന്നത് കണ്ണൂര്‍ ജില്ലയില്‍ തലശേരിക്കടുത്ത് പിണറായി ഗ്രാമത്തില്‍ തലയെടുപ്പോടെ പ്രവത്തിക്കുന്ന ആര്‍. സി….