ഗോവിന്ദച്ചാമി ജയിൽ ചാടിയതിനെ തുടർന്ന് നമ്മുടെ ജയിൽ സംവിധാനങ്ങൾ വീണ്ടും ചർച്ചയാവുകയാണല്ലോ. ജയിൽ സംവിധാനങ്ങളിൽ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാൻ ഒരു കമ്മീഷനെ നിയമിച്ചു എന്ന് വായിച്ചു. ഞാൻ ഏറെ ബഹുമാനിക്കുന്ന ജേക്കബ് പുന്നൂസ് സാർ അതിൽ ഉണ്ടെന്നതും ആശാവഹമാണ്. ജയിലുകളിലെ തിരക്ക് ഒഴിവാക്കാൻ പുതിയ ജയിലുകൾ ഉണ്ടാക്കണം എന്ന നിർദ്ദേശവും വായിച്ചു. നല്ലത്. മുഖ്യമന്ത്രിയുൾപ്പെടെയുള്ള നമ്മുടെ…
വി എസ്
വി എസ് (മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം) കേരളത്തിന്റെ പൊതുവിലും ഇവിടുത്തെ വിപ്ലവ പ്രസ്ഥാനത്തിന്റെ പ്രത്യേകിച്ചും ചരിത്രത്തിന്റെ ശ്രദ്ധേയമായ പരിച്ഛേദമാണു സഖാവ് വി എസിന്റെ ജീവിതം. ഉജ്വല സമരപാരമ്പര്യത്തിന്റെയും അസാമാന്യമായ നിശ്ചയദാർഢ്യത്തിന്റെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടനിലപാടുകളുടെയും പ്രതീകമായിരുന്നു സഖാവ് വി എസ് അച്യുതാനന്ദൻ. ജനങ്ങളുടെ പ്രശ്‌നങ്ങൾ ഏറ്റെടുത്തുകൊണ്ടു ജനങ്ങൾക്കൊപ്പം നിന്ന അദ്ദേഹത്തിന്റെ നൂറ്റാണ്ടുകടന്ന ജീവിതം കേരളത്തിന്റെ ആധുനിക ചരിത്രവുമായി…
ഡീപ്പ് ക്ളീനിങ്ങ് – ഡീപ്പ് ശോകം
സ്വിറ്റ്‌സർലാണ്ടിൽ ഓരോ തവണ വാടകക്ക് വീടെടുക്കുന്നതിന് മുൻപും വീട്ടിലെ ഓരോ മുറിയും, ഫ്ലോറും, ഉപകരണങ്ങളും ഒക്കെ ഏത് കണ്ടീഷനിൽ ആയിരുന്നുവെന്ന് മാർക്ക് ചെയ്യുന്ന ഒരു ചെക്ക് ലിസ്റ്റ് ഉണ്ട്. വാടകക്ക് വരുന്ന ആളും ഉടമസ്ഥന്റെ ഏജന്റും ആണ് ഈ പരിശോധന നടത്തുന്നതും ചെക്ക് ലിസ്റ്റ് പൂർത്തിയാക്കുന്നതും. അതുപോലെ തന്നെ വാടക വീട് മാറുന്നതിന് മുൻപ് ഇതേ ചെക്ക്ലിസ്റ്റുമായി…