-ഡോ. മുരളി തുമ്മാരുകുടി വിഴിഞ്ഞത്തുനിന്നും കൊച്ചിയിലേക്ക് കണ്ടെയ്‌നറുകൾ കയറ്റിവന്ന Elsa 3 എന്ന കപ്പൽ അപകടത്തിൽപ്പെട്ടു മുങ്ങുകയും കണ്ടെയ്‌നറുകൾ കടലിൽ ഒഴുകിപ്പോവുകയും ചെയ്ത സംഭവം ഉണ്ടായ ദിവസം മുതൽ ശ്രദ്ധിക്കുന്നു. ദുരന്ത നിവാരണരംഗത്തേക്ക് ഞാൻ കടന്നുവന്നത് ഇതുപോലൊരു കപ്പലപകടം കൈകാര്യം ചെയ്തുകൊണ്ടാണ്. അന്ന് ഒരു ഓയിൽ ടാങ്കർ ആയിരുന്നു അപകടത്തിൽ പെട്ടത്. ഒരുപാട് അസംസ്‌കൃത എണ്ണയാണ് അന്ന്…